സംവാദം:സൂര്യകാന്തി
Latest comment: 10 വർഷം മുമ്പ് by Arjunkmohan in topic അന്തർവിക്കി
ഒരു വാർഷിക സസ്യമാണ് സൂര്യകാന്തി. ഏകവർഷി എന്നല്ലേ പറയുക??--പ്രവീൺ:സംവാദം 09:29, 29 മേയ് 2008 (UTC)
അന്തർവിക്കി
തിരുത്തുകഈ താൾ Helianthus annuus എന്ന സ്പീഷിസിനെക്കുറിച്ചല്ലേ? വിവരപ്പെട്ടിയും അന്തർവിക്കിയും Helianthus (sunflower) എന്ന ജീനസ്സിലേയ്ക്/ന്റെതാണ് കൊടുത്തിരിക്കുന്നത്. ഈ താൾ Helianthus annuus എന്നതുമായി അന്തർവിക്കി ചെയ്യുകയാണ്. വിവരപ്പെട്ടിയും മാറ്റുന്നുണ്ട്.--Arjunkmohan (സംവാദം) 15:13, 29 ജൂലൈ 2014 (UTC)