സംവാദം:സുൽത്താൻ ബത്തേരി (ഗ്രാമപഞ്ചായത്ത്)
Latest comment: 14 വർഷം മുമ്പ് by Hrishikesh.kb
സുൽത്താൻ ബത്തേരി എന്ന താളിൽ നൽകിയിട്ടില്ലാത്ത ഒന്നും ഈ താളിൽ ഇല്ല. ലയിപ്പിച്ചാലോ? --ശ്രീജിത്ത് കെ 19:53, 15 ഡിസംബർ 2009 (UTC) Agree --Vssun 10:48, 19 ഡിസംബർ 2009 (UTC)
- ഈ താളിലുള്ള എല്ലാ വിവരങ്ങളും സുൽത്താൻ ബത്തേരി എന്ന താളിൽ ഉള്ളതുതന്നെയാണ്. അതിനാൽ ഇതിനെ സുൽത്താൻ ബത്തേരി താളിലേക്ക് റീഡയറക്റ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു. :-- ]-[rishi :-Naam Tho Suna Hoga 03:56, 17 മേയ് 2010 (UTC)