സംവാദം:സുപ്രഭാതം ദിനപ്പത്രം
തെളിവുകൾ നൽകിയിട്ടില്ല
തിരുത്തുക"വായനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നാലാം സ്ഥാനത്തുള്ള പത്രവും മലബാറിൽലെ കണക്കെടുത്താൽ പ്രചാരമേറിയ ഒന്നാമത്തെ പത്രവുമാണ് സുപ്രഭാതം" എന്നതിന് തെളിവുകൾ നൽകിയിട്ടില്ല. ആയതിനാൽ ഈ വരികൾ മായ്ക്കുക്കുന്നു.— ഈ തിരുത്തൽ നടത്തിയത് Erfanebrahimsait (സംവാദം • സംഭാവനകൾ) 16:11, ഓഗസ്റ്റ് 6, 2014 (UTC)