മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ദിനപത്രങ്ങളിലൊന്നാണ് സുപ്രഭാതം (Suprabhaatham Daily). ഇ കെ വിഭാഗം സമസ്തക്ക് കീഴിലുള്ള ഇഖ്‌റഅ് പബ്ലിക്കേഷൻസ്[1] ആണ് സുപ്രഭാതത്തിന്റെ പ്രസാധകർ[2] . തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, പാലക്കാട് എഡിഷനുകളാണ് ഉള്ളത്. ആറ് ലക്ഷം വരിക്കാറുമായി തുടങ്ങിയ പത്രം വായനക്കാരുടെ എണ്ണത്തില് മുന്പന്തിയിലാണ്.[3][4][5][6][7] കോട്ടുമല ടി.എം ബാപ്പു മുസ്ലിയാർ സുപ്രഭാതത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നു.സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ആണ് നിലവില് സുപ്രഭാതത്തിന്റെ ചെയര്മാന്.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയാണ് പ്രസാദകര്.

സുപ്രഭാതം
തരംദിനപത്രം
FormatBroadsheet
ഉടമസ്ഥ(ർ)ഇഖ്‌റഅ് പബ്ലിക്കേഷൻസ്
പ്രസാധകർബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
എഡീറ്റർനവാസ് പൂനൂർ
സ്ഥാപിതം2013
ഭാഷമലയാളം
ആസ്ഥാനംKozhikkode
ഔദ്യോഗിക വെബ്സൈറ്റ്www.suprabhaatham.com

വാർഷിക പതിപ്പുകൾതിരുത്തുക

  • സുപ്രഭാതം വാർഷികപ്പതിപ്പ്2019
  • സുപ്രഭാതം വാർഷികപ്പതിപ്പ്2018
  • സുപ്രഭാതം നബിദിനപ്പതിപ്പ്2017

[8]

Suprabhaatham
P01 CLT.jpg
തരംDaily newspaper
FormatBroadsheet
ഉടമസ്ഥ(ർ)Kozhikode Iqrau Publications Ltd.
സ്ഥാപക(ർ)Kottumala Bappu Musliyar
പ്രസാധകർDr. Bahauddeen Muhammed Nadwi
പ്രസിഡന്റ്Sayyid Muhammad Jifri Muthukkoya Thangal
എഡീറ്റർA.Sajeevan (Executive Editor)
എഡിറ്റർ-ഇൻ-ചീഫ്Navas Poonoor (Managing Editor)
ജനറൽ മാനേജർMusthafa Mundupara (CEO)
സ്ഥാപിതം2014
ഭാഷMalayalam
ആസ്ഥാനംKozhikode
Circulationabove 602,000 daily
ഔദ്യോഗിക വെബ്സൈറ്റ്www.suprabhaatham.com
Free online archivessuprabhaatham.com/epaper/

അവലംബംതിരുത്തുക

  1. http://www.suprabhaatham.com/contactus.html. Missing or empty |title= (help)
  2. http://www.chandrikadailyadmin.com/contentspage.aspx?id=51306. Missing or empty |title= (help)
  3. https://www.kvartha.com/2013/11/no-suprabhatahm-on-keralappiravi-day.html
  4. https://www.thenewsminute.com/keralas/235
  5. https://timesofindia.indiatimes.com/city/kozhikode/Samastha-to-launch-Malayalam-daily/articleshow/19691753.cms
  6. https://www.academia.edu/12808466/muslim_media_in_kerala_history_and_evolution_an_analytical_study
  7. http://suprabhaatham.com/%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%85%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BF/
  8. http://www.kvartha.com/2014/07/suprabhatham-news-paper-with-6-editions.html. Missing or empty |title= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

Official Facebook page Link: https://www.facebook.com/Suprabhaatham/ സുപ്രഭാതം ഗൾഫ് വായനക്കാരുടെ പേജ് (ഗൾഫ് വാർത്തകൾ) https://www.facebook.com/gulfsuprabhaatham/

"https://ml.wikipedia.org/w/index.php?title=സുപ്രഭാതം_ദിനപ്പത്രം&oldid=3337947" എന്ന താളിൽനിന്ന് ശേഖരിച്ചത്