സംവാദം:സീബ്ര പ്രാവ്
Latest comment: 4 വർഷം മുമ്പ് by Rojypala
തിരുത്തിയെഴുതിയാൽ നല്ലൊരു ലേഖനമാക്കി മാറ്റാം എന്നതിൽ സംശയമില്ല. പല ഭാഗങ്ങളിലും തിരുത്തിയെഴുത്ത് അത്യന്താപേക്ഷിതമാണ്....
ടാക്സോണമിയിലെ “ചാൾസ് വേജറുടെ വീട്ടിലെ ഒരു തത്സമയ മാതൃകയിൽ നിന്നാണ് അദ്ദേഹത്തിന്റെ ചിത്രം വരച്ചത്” എന്നു തുടങ്ങുന്ന ഖണ്ഡിക, വിവരണത്തിലെ “മൃദുവായ, സ്റ്റാക്കാറ്റോ കൂയിംഗ് കുറിപ്പുകളുടെ ഒരു ശ്രേണിയാണ് അവരുടെ കോൾ” “ൽ മലേഷ്യ ഈ പക്ഷി, മെര്ബുക് വിളിക്കുന്നു ഒനൊമതൊപൊഎഇച് അവരുടെ കോളുകൾ” തുടങ്ങിയ ഭാഗങ്ങൾ ഏതാനും ഉദാഹരണങ്ങളാണ്.Malikaveedu (സംവാദം) 03:58, 20 സെപ്റ്റംബർ 2020 (UTC)
- barred ground dove നെ മൊഴിമാറ്റിയാണെന്നു തോന്നുന്നു ബാർഡ് നിലംപ്രാവ് എന്ന് നൽകിയത്--റോജി പാലാ (സംവാദം) 06:07, 20 സെപ്റ്റംബർ 2020 (UTC)
വൃത്തിയാക്കി ഫലകം മാറ്റി.--റോജി പാലാ (സംവാദം) 09:06, 20 സെപ്റ്റംബർ 2020 (UTC)