ഇതിനെ മലയാളചലച്ചിത്രങ്ങൾ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തിക്കൂടെ? --Vssun 16:13, 16 ഒക്ടോബർ 2009 (UTC)Reply

ആനിമേഷൻ ചിത്രങ്ങളെ പ്രത്യേക കാറ്റഗറി ആക്കുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 16:15, 16 ഒക്ടോബർ 2009 (UTC)Reply

ഇപ്പോൾ ഈ താളിലുള്ള വർഗ്ഗത്തെ മലയാളചലച്ചിത്രങ്ങൾ എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമാക്കണോ എന്നാണ് ഉദ്ദേശിച്ചത്.--Vssun 11:46, 17 ഒക്ടോബർ 2009 (UTC)Reply

അതെ എന്ന് കരുതുന്നു -- റസിമാൻ ടി വി 12:17, 17 ഒക്ടോബർ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സി.ഐ.ഡി._മൂസ_007&oldid=4025559" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സി.ഐ.ഡി. മൂസ 007" താളിലേക്ക് മടങ്ങുക.