സംവാദം:സിൽവെസ്റ്റർ സ്റ്റാലോൺ
Latest comment: 5 വർഷം മുമ്പ് by Saul0fTarsus in topic കോപ്പിയടി
ആദ്യ വരിയിൽത്തന്നെ ഗോൾഡൻ റാസ്പ്ബെറി അവാർഡ് ലഭിച്ച കാര്യം പറയണോ? മോശം പ്രകടനത്തിനുള്ള അവാർഡാണല്ലോ അത്... --Jobinbasani 09:50, 6 ഒക്ടോബർ 2008 (UTC)
- പറയുന്നതിൽ കുഴപ്പമൊന്നുമില്ല. വിക്കിപീഡിയ ഒരു വ്യക്തിയെ പ്രോമൊട്ട് ചെയ്യാനുള്ളതല്ലല്ലോ. അപ്പോൾ മോശം പ്രകടനത്തെപറ്റിയുള്ള കാര്യങ്ങളും ആദ്യം തന്നെ പറയുന്നതിൽ തെറ്റൊന്നുമില്ല--Anoopan| അനൂപൻ 10:45, 6 ഒക്ടോബർ 2008 (UTC)
- അതു കൊണ്ടല്ല...That line sounded like it was an achievement(to recieve raspberry awards). I was actually mentioning about the tone of the introduction. That award is simply to tease the worst performances and people usually dont go to recieve it. Such not-so-relevant information could fall in the later parts of the article,and not in the first line. --Jobinbasani 11:29, 6 ഒക്ടോബർ 2008 (UTC)
കോപ്പിയടി
തിരുത്തുക@Axnsmanchu എന്ന ഉപയോക്താവ് നടത്തിയ ഈ തിരുത്തൽ ഈ ഫേസ്ബുക് പോസ്റ്റിലെ കാര്യങ്ങൾ അതേ പടി പകർത്തിയതാണ്. ആയതിനാൽ ഈ തിരുത്തൽ നീക്കം ചെയ്യുന്നു. ലിജോ | ^ സംവാദം ^ 10:14, 5 സെപ്റ്റംബർ 2019 (UTC)