ഇതിനെ സിറിലിക് ലിപി എന്നു മാറ്റുന്നതാണ് കൂടുതൽ ഉചിതം. അക്ഷരമാല എന്നത് ഒരു പ്രത്യേക ഭാഷയിൽ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ മാത്രമല്ലേ? അത് ഒരു ലിപിയുടെ ഉപഗണമാണ്. ലിപിയും അക്ഷരമാലയും തമ്മിലുള്ള വ്യത്യാസം സിറിലിക് ലിപിയിൽ നിന്നും മനസിലാക്കാം. --Vssun 15:41, 29 ഓഗസ്റ്റ് 2009 (UTC)Reply

alphabet=അക്ഷരമാല, script=ലിപി എന്ന ഐഡിയ വച്ച് ചെയ്തതാണ്. തെറ്റാണെങ്കിൽ മാറ്റിക്കോളൂ -- റസിമാൻ ടി വി 15:50, 29 ഓഗസ്റ്റ് 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സിറിലിക്_ലിപി&oldid=4025104" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സിറിലിക് ലിപി" താളിലേക്ക് മടങ്ങുക.