സിയാചിൻ ഹിമാനി എന്നല്ലേ വേണ്ടത്? --Vssun 10:16, 14 ജൂലൈ 2009 (UTC) അതെ തലക്കെട്ട് സിയാചിൻ ഹിമാനി എന്നാണ് വേണ്ടത് --ജുനൈദ് (സം‌വാദം) 10:39, 14 ജൂലൈ 2009 (UTC) checkY ചെയ്തു --Vssun 14:49, 15 ജൂലൈ 2009 (UTC)Reply

സ്ഥാനം തിരുത്തുക

അക്ഷാംശം രേഖാംശം ശരിയായല്ലല്ലോ നൽകിയിരിക്കുന്നത്. --Vssun 10:17, 14 ജൂലൈ 2009 (UTC)Reply

ഒന്ൻ നോക്കിയേ, ശരിയാക്കാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. --Rameshng:::Buzz me :) 10:38, 14 ജൂലൈ 2009 (UTC)Reply

നിയന്ത്രണരേഖക്ക് പടിഞ്ഞാറായല്ലേ സിയാച്ചിൻ സ്ഥിതി ചെയ്യുന്നത്?--Vssun 15:06, 15 ജൂലൈ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സിയാചിൻ_ഹിമാനി&oldid=679012" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സിയാചിൻ ഹിമാനി" താളിലേക്ക് മടങ്ങുക.