സംവാദം:സിമന്റ്
Latest comment: 7 വർഷം മുമ്പ് by സിനാൻ in topic സിമൻ്റിൻ്റെ കണ്ടെത്തൽ
സിമന്റിനെ നമുക്ക് കല്ലൊട്ടി എന്ന് വിളിച്ചാലോ? രഞ്ജിത്ത് കണ്ണൻകാട്ടിൽ (സംവാദം) 09:18, 6 ഡിസംബർ 2012 (UTC)
- അതൊരു ജനകീയ പദമാണോ?--റോജി പാലാ (സംവാദം) 09:41, 6 ഡിസംബർ 2012 (UTC)
ചിത്രം
തിരുത്തുകഇതിലെ മുകളിലെ ചിത്രം സിമന്റ് പ്ലാന്റ് അല്ല. റെഡി മെയ്ഡ് കോൺക്രീറ്റ് പ്ലാന്റ് ആണ്. --Arkarjun 09:34, 3 ആഗസ്റ്റ് 2013 (UTC)
- കൂടുതൽ യോജിച്ച ഒരു ചിത്രം ഉപയോഗിച്ച് മാറ്റിക്കോളൂ. --Vssun (സംവാദം) 03:52, 4 ഓഗസ്റ്റ് 2013 (UTC)
സിമൻ്റിൻ്റെ കണ്ടെത്തൽ
തിരുത്തുകആരാണ് സിമന്റ് കണ്ടെത്തിയത് സിനാൻ (സംവാദം) 23:50, 17 നവംബർ 2017 (UTC)