ഒപ്പുചിലന്തി

തിരുത്തുക

@ഉ:വരി വര ഇങ്ങനെ ഒരു പേരു മലയാളത്തിൽ ഈ ചിലന്തിക്കുണ്ടോ? തിരച്ചിലുകൾ ഒന്നും കാണിക്കുന്നില്ല. Signature Spider എന്നത് തർജ്ജിമ ചെയ്താൽ ഒരു ജീവിക്കു പുതിയ പേരു കണ്ടു പിടിക്കുകയാവും ഫലം. വിക്കിപീഡിയയിൽ നിലവിലുള്ള പേരുകൾ ഉപയോഗിക്കാവൂ. സ്വന്തമായി കണ്ടു പിടിച്ചു ചേർത്തു കൂടാ. ഇങ്ങനെയൊരു പേരുണ്ടെന്നു തെളിവില്ലെങ്കിൽ സിഗ്നേച്ചർ ചിലന്തി എന്നോ /Argiope anasuja/അഗ്രിയോപെ അനാസുജ/ (എന്തെങ്കിലുമാകട്ടെ പുല്ല്) ഇങ്ങനെയെന്തെങ്കിലും പേരിലേക്ക് മാറ്റണം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:57, 15 ജൂലൈ 2015 (UTC)Reply

@ഉ:വരി വര വിക്കിപീഡിയയുടെ കണ്ടെത്തലുകൾ അരുത് എന്ന നയമനുസരിച്ച്, കൃത്രിമവാക്കുകളൊന്നും വിക്കിപീഡിയക്കകത്തല്ല സൃഷ്ടിക്കപ്പെടേണ്ടത്, ഇത്തരത്തിൽ പുതിയ പേരുകൾ സൃഷ്ടിക്കുന്നതിനോട് വിയോജിക്കുന്നു. ഉടനെ മാറ്റണം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:34, 15 ജൂലൈ 2015 (UTC)Reply

ഇതിന്റെ മലയാളം നാമം അറിയുന്നവർക്ക് അതിലോട്ടു മാറ്റാമല്ലൊ...? --ലാലു മേലേടത്ത് 02:15, 16 ജൂലൈ 2015 (UTC)Reply

സിഗ്നേച്ചർ സ്പൈഡർ എന്ന തലക്കെട്ടാക്കി--റോജി പാലാ (സംവാദം) 05:39, 16 ജൂലൈ 2015 (UTC)Reply
"സിഗ്നേച്ചർ സ്പൈഡർ" താളിലേക്ക് മടങ്ങുക.