സംവാദം:സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള

Latest comment: 10 വർഷം മുമ്പ് by Jose Arukatty in topic ലയന നീക്കം

ലയന നീക്കം തിരുത്തുക

പി.കെ. നാരായണപിള്ളയും, സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയും രണ്ട് വ്യക്തികൾ ആണ് അതെങ്ങനെയാണ് ലയിപ്പിക്കാൻ സാധിക്കുക? രണ്ടും രണ്ട് ലേഖനമായിട്ട് തന്നെ നിലനിൽക്കണം. ജനന തീയതി നോക്കിയാൽ മനസിലാകും.--കുമാർ വൈക്കം (സംവാദം) 07:53, 16 നവംബർ 2013 (UTC)Reply[മറുപടി]

രണ്ടും വ്യത്യസ്ഥ വ്യക്തികൾ ആണു്. പേരു് ഒന്നാണെന്നു മാത്രം. സാഹിത്യപഞ്ചാനനനൻ (സാഹിത്യത്തിൽ പഞ്ച ആനനങ്ങൾ - അഞ്ചുമുഖങ്ങൾ- ഉള്ളയാൾ) എന്ന വിശേഷണം ഇദ്ദേഹത്തിനുമാത്രം അവകാശപ്പെട്ടതാണു്. ജോസ് ആറുകാട്ടി 08:28, 16 നവംബർ 2013 (UTC)Reply[മറുപടി]

വിക്കിസംഗമോത്സവം 2013 തിരുത്തൽ യജ്ഞം തിരുത്തുക

"സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള" താളിലേക്ക് മടങ്ങുക.