സംവാദം:സഹോപകാരിത
Latest comment: 10 വർഷം മുമ്പ് by Alfasst
സഹോപകാരിത എന്നത് വിശേഷണമല്ലേ? സഹോപകാരിതബന്ധം/സഹോപകാരിതവ്യവസ്ഥ എന്ന നാമമായിരിക്കില്ലേ തലക്കെട്ടിന് യോജിച്ചത്? --Vssun (സംവാദം) 09:05, 10 ജൂൺ 2013 (UTC)
- സഹഭോജിത - ഇതും. --Vssun (സംവാദം) 09:06, 10 ജൂൺ 2013 (UTC)
- വിശേഷണം അല്ലാതിരിക്കാനാണ് സാധ്യത. കാരണം ഞാൻ ഹൈസ്കൂൾ ക്ലാസുകളിൽ പഠിച്ചിരിക്കുന്നത് സഹോപകാരിത, സഹഭോജിത എന്നതെല്ലാം ബന്ധങ്ങൾ തന്നെയാണ് എന്നായിരുന്നു. (എന്നാണോർമ്മ) -- എസ്.ടി മുഹമ്മദ് അൽഫാസ് 02:42, 11 ജൂൺ 2013 (UTC)