സംവാദം:സവായ്
Latest comment: 11 വർഷം മുമ്പ് by Harshanh
ഇത്തരം ശീർഷകങ്ങൾക്ക് പറ്റിയ വർഗ്ഗം ഏതായിരിക്കും? ശീർഷകങ്ങൾ എന്നായാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാകുമോ? അല്ലെങ്കിൽ ബഹുമതിശീർഷകങ്ങൾ? --Harshanh (സംവാദം) 06:48, 13 ജൂൺ 2013 (UTC)
- (പദവി) എങ്ങനെയുണ്ട് ?--മനോജ് .കെ (സംവാദം) 06:55, 13 ജൂൺ 2013 (UTC)
- പദവി എന്നത് പോസ്റ്റ് എന്നതിന് തുല്യമായി ഉപയോഗിക്കുന്നതല്ലേ? ഇതൊരു ശ്രീ, തിരു എന്നൊക്കെപ്പോലെയുള്ള ശീർഷകമല്ലേ? --Harshanh (സംവാദം) 16:14, 23 ജൂൺ 2013 (UTC)