സംവാദം:സന്ധി
Latest comment: 11 വർഷം മുമ്പ് by Sidharthan
കൂടുതൽ ജനകീയമായ അർഥം അസ്ഥികളുടെ സന്ധിയുടേതല്ലേ? ആ ലേഖനം ഇവിടെ ചേർത്ത് വ്യാകരണ സന്ധിയെ വിവക്ഷാ താളിൽ നിന്നും ബന്ധിപ്പിക്കുന്നതല്ലേ ഉചിതം?
Saithalavi (സംവാദം) 19:16, 20 ഏപ്രിൽ 2013 (UTC)
- രണ്ട് താളുകൾ മാത്രമേയുള്ളൂവെങ്കിൽ വിവക്ഷാതാൾ വേണ്ടതില്ല. For ഫലകം ഉപയോഗിച്ചാൽ മതി. --സിദ്ധാർത്ഥൻ (സംവാദം) 03:48, 21 ഏപ്രിൽ 2013 (UTC)