സംവാദം:സന്ദീപ് ഉണ്ണിക്കൃഷ്ണൻ

Latest comment: 16 വർഷം മുമ്പ് by Abhishek Jacob

തലക്കെട്ട് മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ എന്നല്ലേ ശരി.. --  Rameshng | Talk  17:05, 28 നവംബർ 2008 (UTC)Reply

ഇംഗ്ലീഷ് വിക്കിയിൽ പേര് മാത്രമേ കൊടുത്തുകണ്ടുള്ളൂ. en:Captain Vikram Batra നോക്കൂ. --സിദ്ധാർത്ഥൻ 17:09, 28 നവംബർ 2008 (UTC)Reply

സാധാരണ തലക്കെട്ടിൽ സ്ഥാനപ്പേരുകൾ ഉപയോഗിക്കാറില്ല--അഭി 17:11, 28 നവംബർ 2008 (UTC)Reply

"സന്ദീപ് ഉണ്ണിക്കൃഷ്ണൻ" താളിലേക്ക് മടങ്ങുക.