സംവാദം:സംയോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി
Latest comment: 17 വർഷം മുമ്പ് by Vssun
തലക്കെട്ട് Guided എന്ന വാക്കിനോട് നീതി പുലർത്തുന്നില്ലല്ലോ..--Vssun 20:58, 4 സെപ്റ്റംബർ 2007 (UTC)
ഈ പദ്ധതിയുടെ പേരിൻറ്റെ മലയാളം പരിഭാഷ അബ്ദുൽ കലമിൻറ്റെ 'അഗ്നിച്ചിറകുകൾളിൽ (മലയളം)പറയുന്നുണ്ട്. എന്തണെന്ന് ഓർമ്മ വരുന്നില്ല!
സംയോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി എന്നായാലോ?--mml@beeb 14:16, 5 സെപ്റ്റംബർ 2007 (UTC)
ഗൈഡഡ് എന്നതിന് മലയാള(m) ഇല്ലേ? മിസൈൽ എന്നതിന് മുസല്ലം എന്നാണ് മലയാളത്തിൽ? :) --ചള്ളിയാൻ ♫ ♫ 02:28, 15 സെപ്റ്റംബർ 2007 (UTC)
- മുസല്ലത്തിന് തെളിവെവിടേ? --Vssun 08:02, 15 സെപ്റ്റംബർ 2007 (UTC)
- നയിത വ്യോമാസ്ത്രം എന്നായാലോ ? ബിപിൻ 14:07, 12 ഓഗസ്റ്റ് 2008 (UTC)