സംവാദം:ഷാൽ നിക്കോൾ
Latest comment: 12 വർഷം മുമ്പ് by Razimantv
ഉച്ചാരണം ചാർലീസ് എന്നുതന്നെയാണോ? -- റസിമാൻ ടി വി 16:33, 2 ജനുവരി 2013 (UTC)
എന്തായാലും ചാർലീസ് അല്ല. ഫ്രഞ്ചിൽ Charles എന്ന് പൊതുവെ ഷാറ്‌ല് എന്നാണ് ഉച്ചരിച്ച് കാണുന്നത്.--♤♠നിതിൻ♠♤ | ℕւեիᎥդ էիᎥԼαϗ സംവാദം 16:42, 2 ജനുവരി 2013 (UTC)
- അതെ, ഫ്രഞ്ച് ഉച്ചാരണം ഷാൾ നിക്കോ എന്നായിരിക്കണം. ഇംഗ്ലീഷുകാരുടേത് ചാൾസ് നിക്കോൾ എന്നും -- റസിമാൻ ടി വി 16:44, 2 ജനുവരി 2013 (UTC)
ഷാറ്‌ല്, റ കാരം നിശ്ചയമായും ഉണ്ട്. ചില സിനിമ സീരിയൽ കണ്ട് നേടിയ അറിവാണ്. ശരിയാകണമെന്നില്ല. ഫ്രഞ്ച് നിക്കോയെ പറ്റി കേട്ടിട്ടില്ല.. ആകെ കേട്ടത് നിക്കോൾ കിഡ്മാൻ ആണ്. She is beautiful --♤♠നിതിൻ♠♤ | ℕւեիᎥդ էիᎥԼαϗ സംവാദം 16:48, 2 ജനുവരി 2013 (UTC)
- ഇത് നോക്കൂ, ർ അത്ര പ്രാധാന്യത്തോടെ ഉച്ചരിക്കപ്പെടുന്നില്ല. Nicolle ന്റെ അവസാനം e കണ്ടിരുന്നില്ല, അതുള്ളതിനാൽ ഉച്ചാരണം നിക്കോൾ എന്നുതന്നെയായിരിക്കും -- റസിമാൻ ടി വി 03:03, 3 ജനുവരി 2013 (UTC)
ഇവിടെ ഈ ചേച്ചി പറയുന്നത് കേൾക്കൂ..--♤♠നിതിൻ♠♤ | ℕւեիᎥդ էիᎥԼαϗ സംവാദം 05:23, 3 ജനുവരി 2013 (UTC)
- അപ്പോൾ രണ്ടുച്ചാരണവും ഉണ്ട്. ഏതെങ്കിലും ഒരു രൂപത്തിലേക്ക് തലക്കെട്ട് മാറ്റണം -- റസിമാൻ ടി വി 16:50, 3 ജനുവരി 2013 (UTC)
--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 19:25, 3 ജനുവരി 2013 (UTC)
തലക്കെട്ട് 'ഷാൽ നിക്കോൾ എന്ന് മാറ്റി. അഞ്ചാറ് ഉച്ചാരണവ്യത്യാസങ്ങളിൽ നിന്ന് തിരിച്ചുവിടലുകൾ ഉണ്ടാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 05:52, 4 ജനുവരി 2013 (UTC)