സംവാദം:ഷാജുമോൻ എസ്.ജെ.
Latest comment: 3 വർഷം മുമ്പ് by Ajeeshkumar4u in topic പേര്
പേര്
തിരുത്തുകഉ:Challiyan താങ്കൾ എന്തിനാണ് ഈ താളിന് വീണ്ടും ഡോ. ഷാജു എന്ന് പുനർന്നാമകരണം നടത്തിയതെന്നു പറയാമോ? അദ്ദേഹത്തിന്റെ പേരിന്റെ കൂടെയുള്ളതാണോ ഈ ഡോ? അതോ അദ്ദേഹം ഡോക്ടർ ആയതിനാലാണോ? വിക്കിപീഡിയയിൽ വിശേഷണങ്ങളായ പൂർവ്വ പദങ്ങൾ ഉപയോഗിക്കാറില്ല. അതിനാലാണ് ഞാൻ മുൻപ് ഈ താളിനെ ഷാജുമോൻ എസ്.ജെ എന്ന പേരിലേക്ക് മാറ്റിയത്. ദയാവായി കാരണം ചേർക്കാമോ? ഇല്ലെങ്കിൽ നമുക്ക് നയമനുസരിച്ചുള്ള പേരിലേക്ക് താളു മാറ്റാമായിരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:01, 2 നവംബർ 2016 (UTC)
- നയമനുസരിച്ചുള്ള പേരിലേക്ക് മാറ്റി Ajeeshkumar4u (സംവാദം) 14:24, 29 ജൂലൈ 2021 (UTC)