രണ്ടാമത്തെ ഖണ്ഡികയിലെ "തന്റെ നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി" എന്ന ഭാഗവും

അഭിനയജീവിതം എന്ന ഉപവിഭാഗത്തിലെ "1967-ൽ കന്ദൻ കരുണൈ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാല താരമായിട്ടാണ് ശ്രീദേവി തന്റെ അഭിനയ ജീവിതം തുടങ്ങിയത്" എന്നതും തമ്മിൽ യോജിക്കുന്നില്ലോ. ഇതിൽ ഏതു പ്രസ്താവനയാണു ശരി? മാളികവീട് (സംവാദം) 10:58, 27 ഫെബ്രുവരി 2018 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ശ്രീദേവി&oldid=2719572" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശ്രീദേവി" താളിലേക്ക് മടങ്ങുക.