സംവാദം:ശിവനസമുദ്ര വെള്ളച്ചാട്ടം
ചിത്രങ്ങൾ
തിരുത്തുകഇത്രയധികം ചിത്രങ്ങൾ ചിത്രശാലയിൽ കുത്തിനിറക്കണ്ട കാര്യമില്ലെന്ന് തോന്നുന്നു. ഇതെല്ലാം കോമൺസിലേക്ക് അപ്‌ലോഡ് ചെയ്തിട്ട് അതിലേക്ക് ലിങ്ക് കൊടുത്താൽ മതിയെന്ന് തോന്നുന്നു. ലേഖനത്തിൽ വിവരങ്ങൾ കുറവും, ഒരേപോലെയുള്ള ചിത്രങ്ങൾ പലതാകുമ്പോൾ അതിലെന്ത് കാര്യം?--RameshngTalk to me 09:49, 11 ജൂലൈ 2011 (UTC)
- അതുപോലെ കൊടുത്തോളൂ...
കോമൺസിൽ അതിനായി ഒരു കാറ്റഗറി (Category:Sivanasamudra Water Falls - Karnataka) ഉണ്ടാക്കിയിട്ടുണ്ട്. നീ എങ്ങനെയാണോ കൊടുക്കാൻ ഉദ്ദേശിക്കുന്നത് അതു പോലെ കൊടുത്തോ.. - Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 11:00, 11 ജൂലൈ 2011 (UTC)
- അവിടെ ഒരു കാറ്റഗറി ഉണ്ടായിരുന്നു. Commons:Category:Shivanasamudra Falls. അതിലേക്ക് എല്ലാം ആക്കിയുട്ടുണ്ട്. ഈ പുതിയ കാറ്റഗറി നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. --RameshngTalk to me 11:43, 11 ജൂലൈ 2011 (UTC)
ഇപ്പോൾ ചിത്രങ്ങൾ അവിടേയും ഇല്ല, ഇവിടേയും ഇല്ല എന്ന നിലയിലായല്ലോ! Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 08:22, 29 സെപ്റ്റംബർ 2014 (UTC)
സോമാനന്ദപുര കേശവ ക്ഷേത്രം
തിരുത്തുകഇതിന്റെ പേർ സോമാനന്ദപുര കേശവ ക്ഷേത്രം എന്നല്ല. ചെന്ന കേശവപെരുമാൾ ക്ഷേത്രം സോമനാഥപുര എന്നാണ്. ഇതാ ലേഖനം: http://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%95%E0%B5%87%E0%B4%B6%E0%B4%B5_%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BE_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82,_%E0%B4%B8%E0%B5%8B%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%A5%E0%B4%AA%E0%B5%81%E0%B4%B0. ശിവപ്രസാദ് 12:13, 12 ജൂലൈ 2011 (UTC)