സംവാദം:ശാരംഗപാണി
Latest comment: 11 വർഷം മുമ്പ് by Abin jv
ഒരു സംശയം, തെറ്റാണെങ്കിൽ ക്ഷമിക്കണം, ഈ അടക്കം ചെയ്ത തീയതിയും സമയവുമെല്ലാം ഇങ്ങനെ വ്യക്തമായി എഴുതേണ്ടതുണ്ടോ?. അത് ലേഖനത്തിന്റെ വിജ്ഞാനകോശസ്വഭാവം കളയില്ലേ?--എബിൻ: സംവാദം 13:56, 8 ജൂൺ 2013 (UTC)