സംവാദം:ശല്ലകി
Latest comment: 11 വർഷം മുമ്പ് by Razimantv
ശാസ്ത്രീയനാമം നോക്കിയിട്ട് കുന്തിരിക്കം തന്നെയാണല്ലോ ഇത് -- റസിമാൻ ടി വി 16:28, 16 ജനുവരി 2013 (UTC)
ക്ഷമിക്കണം. അവലംബത്തിൽ കൊടുത്ത വിവരം അനുസരിച്ച് ഇത് സംസ്കൃതത്തിൽ ശല്ലകി, സുസ്രാവാ, ഗജഭക്ഷ്യാ എന്ന പേരിലൊക്കെ അറിയുന്ന മരമാണ്.Satheesan.vn (സംവാദം) 16:38, 16 ജനുവരി 2013 (UTC)
ഔഷധസസ്യങ്ങളുടെ പട്ടികയിൽ ഒ അക്ഷര പട്ടികയിൽ ഒളിബാണത്തിന്റെ മറ്റൊരു പേരായി കുന്തിരിക്കം പറഞ്ഞിട്ടുണ്ട്. Satheesan.vn (സംവാദം) 17:05, 16 ജനുവരി 2013 (UTC)
- എങ്കിൽ ഈ ലേഖനം കുന്തിരിക്കത്തെക്കുറിച്ചുള്ള ലേഖനവുമായി ലയിപ്പിക്കാമല്ലോ -- റസിമാൻ ടി വി 17:06, 16 ജനുവരി 2013 (UTC)
ലയിപ്പിക്കാവുന്നതാണ്.Satheesan.vn (സംവാദം) 14:07, 25 ജനുവരി 2013 (UTC)
തിരിച്ചുവിട്ടു -- റസിമാൻ ടി വി 14:15, 25 ജനുവരി 2013 (UTC)