മരണത്തിയതി തർക്കം

തിരുത്തുക

ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ 1805 എന്നത് ഭരണത്തിൻറെ അവസാനമാണ്. മരിച്ചത് 1809-ലാണ് എന്നാണ് ശ്രീധരമേനോൻ എഴുതിയിരിക്കുന്നത്. ഏതായാലും ഞാൻ തിരുത്തുകയാണ്. എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ റഫറൻസ് സഹിതം ആർക്കും തിരുത്താം. --ചള്ളിയാൻ 11:01, 6 ഫെബ്രുവരി 2007 (UTC)Reply

ജനന തീയതി

തിരുത്തുക

ജനനം 1751 (926 കർക്കടകം 10, പൂയം നാൾ അമാവാസി) എന്നും, മരണം 1805 (981 കന്നി 12) എന്നും മഹച്ചരിതമാല പേജ് 534-ൽ കാണുന്നു. കൊല്ലവർഷത്തെ ഗിഗോറിയൻ ആക്കാൻ വേണ്ടി ഇതിൽ നോക്കിയപ്പോൾ, 926 കർക്കടകം 10 അമാവാസി എന്നത് പുണർതം നാൾ ആയിട്ടാണ് കാണിക്കുന്നത്. അപ്പോൾ 1751 ജൂലൈ 22 കിട്ടും, അമാവാസി വിട്ട് പൂയം നാൾ (കർക്കടകം 11) എടുക്കുകയാണെങ്കിൽ ജൂലൈ 23 കിട്ടും. കുഴഞ്ഞല്ലോ! --കുമാർ വൈക്കം (സംവാദം) 20:24, 16 നവംബർ 2013 (UTC)Reply

വിക്കിസംഗമോത്സവം 2013 തിരുത്തൽ യജ്ഞം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സംവാദം:ശക്തൻ_തമ്പുരാൻ&oldid=1869597" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശക്തൻ തമ്പുരാൻ" താളിലേക്ക് മടങ്ങുക.