സംവാദം:വർത്തുളചലനം
Latest comment: 15 വർഷം മുമ്പ് by Junaidpv in topic വർത്തുള ചലനം
Circular motion നു വൃത്തീയചലനം എന്നുവേണമെന്ന് അഭിപ്രായമുണ്ടാകുമോ??? --ജുനൈദ് (സംവാദം) 08:43, 8 ജൂൺ 2009 (UTC)
വർത്തുള ചലനം
തിരുത്തുകവൃത്തചലനം എന്നതിനേക്കാളും നല്ലത് വർത്തുളചലനം എന്നാണ്. പാഠപുസ്തകങ്ങളിൽ കാണുന്നത് വർത്തുള ചലനം എന്നാണ് --Edukeralam|ടോട്ടോചാൻ 11:23, 8 ജൂൺ 2009 (UTC)
- ✔ വർത്തുള ചലനം എന്നാക്കി മാറ്റിയിരിക്കുന്നു --ജുനൈദ് (സംവാദം) 03:28, 9 ജൂൺ 2009 (UTC)