സംവാദം:വർണ്ണവിവേചനം

(സംവാദം:വർണ്ണ വിവേചനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 1 വർഷം മുമ്പ് by 2605:B100:D22:5483:4F6E:3D96:5FDD:9267 in topic Requested move 28 ഡിസംബർ 2023

Requested move 28 ഡിസംബർ 2023

തിരുത്തുക

വർണ്ണവിവേചനംവംശീയവിവേചനം – വംശീയ വിവേചനവും, വർണ വിവേചനവും , രണ്ടും രണ്ടാണ്. എന്നാൽ വംശീയ വിവേചനം വംശീയ പ്രത്യേകതകളെ അടിസ്ഥാനമാക്കിയുള്ളതാണ്, ചർമ്മത്തിന്റെ നിറം അവയിലൊന്ന് മാത്രമാണ്. 2605:B100:D22:5483:4F6E:3D96:5FDD:9267 07:52, 28 ഡിസംബർ 2023 (UTC)Reply

അവശ്യം വേണ്ട ലേഖനങ്ങളിൽ ഉൾപ്പെട്ട racism എന്ന സങ്കല്പത്തെക്കുറിച്ചുള്ള ലേഖനമാണിത്. ഇംഗ്ലീഷ് വിക്കിയാണ് മുഖ്യ അവലംബം. racism മലായാളീകരിക്കുമ്പോൾ, വർണ്ണ വിവേചനം എന്നാണോ, വംശീയവിവേചനം എന്നാണോ വർഗ്ഗീയവിവേചനം (Class discrimination) എന്നാണോ വരുക..?

ലേഖനത്തിന്റെ തലക്കെട്ട് മാറ്റുന്ന വിദ്യ പിടികിട്ടിയിട്ടില്ല. ഈ ലേഖനത്തിന്റെ തലക്കെട്ടിൽ വർണ്ണ കഴിഞ്ഞുള്ള സ്പേസ് എടുത്തുകളഞ്ഞ് 'വർണ്ണവിവേചനം' എന്നഒറ്റവാക്കാക്കണം. --Adv.tksujith 02:54, 21 ജൂൺ 2011 (UTC)Reply

പത്രമാദ്ധ്യമങ്ങളിലും മറ്റും പൊതുവെ വർണ്ണവിവേചനം എന്നാണു് ഉപയോഗിച്ച് കണ്ടിരിക്കുന്നത്. പൊതു സ്വീകാര്യത ഉള്ള വാക്ക് തലക്കെട്ടായി നൽകുന്നതാണു് ശൈലി. മറ്റുള്ള വാക്കുകൾക്ക് റീഡയറക്ട് താൾ നൽകിയാൽ മതിയാകും. തലക്കെട്ട് മാറ്റാൻ നാൾവഴി കാണുക എന്ന ടാബിനു ശെഷം ഉള്ള നക്ഷത്രചിഹ്നത്തിനു അടുത്തുള്ള ഡൗൺ ആരോ ഞെക്കുക. അപ്പോൾ തലക്കെട്ടു മാറ്റുക എന്ന കണ്ണി കിട്ടും. --ഷിജു അലക്സ് 03:49, 21 ജൂൺ 2011 (UTC)Reply

വംശ വിവേചനവും വർണ വിവേചനവും , രണ്ടും രണ്ടാണ്. (Racial discrimination and Colour discrimination--Johnson aj 06:36, 21 ജൂൺ 2011 (UTC))Reply

Black Lives Matter Logo in different languages

തിരുത്തുക

Please help to translate the Black Lives Matter Logo for this wikipedia.
Follow this Link to get to the request. Thank you --Mrmw (സംവാദം) 17:35, 7 ജൂൺ 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വർണ്ണവിവേചനം&oldid=4009088" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വർണ്ണവിവേചനം" താളിലേക്ക് മടങ്ങുക.