സംവാദം:വൈദ്യുത അചാലകം
Latest comment: 16 വർഷം മുമ്പ് by Simynazareth in topic ശുദ്ധജലം!
അചാലകമോ കുചാലകമോ?
തിരുത്തുകഅചാലകമോ കുചാലകമോ? കുചാലകമാണ് ഞാൻ പ്രയോഗിച്ചു കണ്ടിട്ടുള്ളത്--പ്രവീൺ:സംവാദം 11:37, 15 ഡിസംബർ 2006 (UTC)
- ഞാനും --ചള്ളിയാൻ 13:01, 15 ഡിസംബർ 2006 (UTC)
ശുദ്ധജലം!
തിരുത്തുകശുദ്ധജലം അചാലക/കുചാലകമാണോ? --സാദിക്ക് ഖാലിദ് 13:52, 25 ഏപ്രിൽ 2007 (UTC)
മേൽ പറഞ്ഞ രണ്ടിന്റെ അർത്ഥം ഇൻസുലേറ്റർ അല്ലേ? ജലം ചാലകമാണ്. ഞാൻ ആകെ മൂന്നു തരത്തിലെ കേട്ടിട്ടുള്ളൂ ചാലകം, അർദ്ധചാലകം, അചാലകം -- ജിഗേഷ് ►സന്ദേശങ്ങൾ 14:16, 25 ഏപ്രിൽ 2007 (UTC)
- ജലത്തിലൂടെ വൈദ്യുതി പ്രവഹിക്കാറുണ്ടല്ലോ?--ബ്ലുമാൻഗോ ക2മ 18:10, 6 ജനുവരി 2008 (UTC)
- ശുദ്ധജലത്തിലൂടെ വൈദ്യുതി പ്രവഹിക്കില്ല, പക്ഷേ ജലത്തെ അത്രയും ശുദ്ധമാക്കി എടുക്കാൻ പ്രയാസമാണ്. ഇതു കാണുക simy 19:16, 6 ജനുവരി 2008 (UTC)