സംവാദം:വൈദ്യുതസുരക്ഷ
Latest comment: 15 വർഷം മുമ്പ് by BipinSankar
- ഈ ലേഖനം വൈദ്യുതി എന്ന ലേഖനത്തിലേക്ക് മാറ്റേണ്ടതാണ്. കാരണം ഒരു സ്വതന്ത്ര ലേഖനമാക്കേണ്ട വിഷയമല്ലെന്ന് കരുതുന്നു.-- ജിഗേഷ് സന്ദേശങ്ങൾ 08:02, 25 ഒക്ടോബർ 2008 (UTC)
- അതെ. മെർജ് ടാഗിടുന്നു. --സിദ്ധാർത്ഥൻ 08:43, 25 ഒക്ടോബർ 2008 (UTC)
>> ഊ..ഒന്നെഴുതിക്കഴിയട്ടെ, ചങ്ങാതിമാരേ..! ;-) സായിപ്പിനെ [[1]] അപ്പാടെ പകർത്തണോ..? ചെറുതല്ലാത്ത, സ്വതന്ത്രമായ നിലനിൽപ്പ് ആവശ്യമുള്ളൊരു വിഷയമാണെന്നാണ് എന്റെ പക്ഷം. യുക്തമായതു ചെയ്യാം! സസ്നേഹം - ബിപിൻ 09:38, 25 ഒക്ടോബർ 2008 (UTC)
- മെർജിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു--അഭി 11:31, 1 നവംബർ 2008 (UTC)
- വേറിട്ടൊരു ലേഖനമായി നിലനിൽക്കാനുള്ള വ്യാപ്തി ഇതിനുണ്ട്. ലേഖനത്തിന്റെ കാതൽ വൈത്യുതി എന്ന ലേഖനത്തിൽ ഉൾപ്പെടുത്തണം. ലയനഫലകം നീക്കുന്നു. --Vssun 23:20, 2 നവംബർ 2008 (UTC)
- കാതൽ ചേർത്തു കഴിഞ്ഞു. --ബിപിൻ 08:03, 3 ഡിസംബർ 2008 (UTC)
>> ആവശ്യമുണ്ട്:- ഈ ലേഖനത്തിന് യോജിച്ച ചിത്രങ്ങൾ. പടമ്പിടിയർ സഹായിക്കുക. -ബിപിൻ 15:24, 11 നവംബർ 2008 (UTC)