ആർതർ വെല്ലസ്ലി
യൂറോപ്പിലും ഇന്ത്യയിലും അനവധിപടയോട്ടങ്ങൾ നടത്തി ബ്രിട്ടിഷ് സാമ്രാജ്യത്തിൻ പതാക എങ്ങും പാറിച്ച പടനായകനാണ് ആർതർ വെല്ലസ്ലി പ്രഭു. Arthur Wellesley, 1st Duke of Wellington, KG GCB PC FRS (1 മെയ് 1769 – 14 സെപ്തംബർ 1852). 1769-ൽ അയർലൻണ്ടിലെ ഒരു പ്രഭുകുടുംബത്തിലാണ് വെല്ലസ്ലി ജനിച്ചത്. രണ്ടുവട്ടം ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന റിച്ചാഡ് വെല്ലസ്ലി ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്. 1785വരെ ഈണിലായിരുന്നു വെല്ലസ്ലിയുടെ പഠനം. 1787-ൽ സൈന്യത്തിൽ ചേർന്നു.
The Duke of Wellington | |
---|---|
Prime Minister of the United Kingdom | |
ഓഫീസിൽ 14 November 1834 – 10 December 1834 | |
Monarch | William IV |
മുൻഗാമി | The Viscount Melbourne |
പിൻഗാമി | Sir Robert Peel |
ഓഫീസിൽ 22 January 1828 – 16 November 1830 | |
Monarchs | George IV William IV |
മുൻഗാമി | The Viscount Goderich |
പിൻഗാമി | The Earl Grey |
Leader of the House of Lords | |
ഓഫീസിൽ 3 September 1841 – 27 June 1846 | |
പ്രധാനമന്ത്രി | Sir Robert Peel |
മുൻഗാമി | The Viscount Melbourne |
പിൻഗാമി | The Marquess of Lansdowne |
ഓഫീസിൽ 14 November 1834 – 18 April 1835 | |
പ്രധാനമന്ത്രി | Sir Robert Peel |
മുൻഗാമി | The Viscount Melbourne |
പിൻഗാമി | The Viscount Melbourne |
ഓഫീസിൽ 22 January 1828 – 22 November 1830 | |
മുൻഗാമി | The Viscount Goderich |
പിൻഗാമി | The Earl Grey |
Foreign Secretary | |
ഓഫീസിൽ 14 November 1834 – 18 April 1835 | |
പ്രധാനമന്ത്രി | Sir Robert Peel |
മുൻഗാമി | The Viscount Palmerston |
പിൻഗാമി | The Viscount Palmerston |
Home Secretary | |
ഓഫീസിൽ 17 November 1834 – 15 December 1834 | |
മുൻഗാമി | The Viscount Duncannon |
പിൻഗാമി | Henry Goulburn |
Secretary of State for War and the Colonies | |
ഓഫീസിൽ 17 November 1834 – 9 December 1834 | |
മുൻഗാമി | Thomas Spring Rice |
പിൻഗാമി | The Earl of Aberdeen |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Arthur Wesley 1 May 1769 6 Merrion Street, Dublin, County Dublin, Ireland[2] |
മരണം | 14 സെപ്റ്റംബർ 1852 (പ്രായം 83) Walmer Castle, Kent, England |
അന്ത്യവിശ്രമം | St Paul's Cathedral, London |
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | |
കുട്ടികൾ | Arthur Wellesley, 2nd Duke of Wellington Lord Charles Wellesley |
മാതാപിതാക്കൾ | Garret Wellesley, 1st Earl of Mornington Anne Hill-Trevor |
ഒപ്പ് | |
Military service | |
Allegiance | United Kingdom |
Branch/service | British Army |
Years of service | 1787–1852 |
Rank | Field Marshal |
Commands | Commander-in-Chief of the British Army |
Battles/wars | |
Awards | |
അവലംബം
തിരുത്തുക- ↑ Kauffmann, C.M.; Jenkins, Susan; Wieseman, Marjorie E. (2009) [1982]. Catalogue of Paintings in the Wellington Museum, Apsley House (PDF) (Revised ed.). English Heritage in association with Paul Holberton Publishing. p. 166. ISBN 978 1 903470 78 7.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Wellesley, p. 16
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Gifford (1817). p. 375.