സംവാദം:വെബ് സെർച്ച് എഞ്ചിൻ
Latest comment: 14 വർഷം മുമ്പ് by Deepugn
സമയരേഖ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലല്ലോ --Vssun 15:16, 11 മേയ് 2010 (UTC)
- Timeline എന്നാണ് ഉദ്ദേശിച്ചത് (ഇവിടെ നിന്നും)--ഷാജി 19:23, 11 മേയ് 2010 (UTC)
- നാൾവഴി എന്നല്ലേ നല്ലത്? പെട്ടിയുടെ ശീർഷകം നാൾവഴി (ഭാഗികം) എന്നോ മറ്റോ കൊടുക്കുന്നതായിരിക്കും ഉചിതം. --സിദ്ധാർത്ഥൻ 04:38, 12 മേയ് 2010 (UTC)
- നന്ദി സിദ്ധാർത്ഥൻ & സുനിൽ --ഷാജി 16:55, 12 മേയ് 2010 (UTC)
- നാൾവഴി എന്നല്ലേ നല്ലത്? പെട്ടിയുടെ ശീർഷകം നാൾവഴി (ഭാഗികം) എന്നോ മറ്റോ കൊടുക്കുന്നതായിരിക്കും ഉചിതം. --സിദ്ധാർത്ഥൻ 04:38, 12 മേയ് 2010 (UTC)
പക്ഷേ എനിക്കിപ്പോഴും ടേബിൾ പിടികിട്ടിയില്ല. എന്റെ തല തിരിഞ്ഞതുകൊണ്ടാണോന്നറിയില്ല :).. നാൾവഴിയിൽ, യാഹൂവിനേക്കാൾ മുൻപിൽ ഗൂഗിൾ കിടക്കുന്നതുകൊണ്ട് ചോദിച്ചതാണ്.--Vssun 17:23, 12 മേയ് 2010 (UTC)
“ | Yahoo! Search, originally referred to as Yahoo! provided Search interface, would send queries to a searchable index of pages supplemented with its directory of sites. The results were presented to the user under the Yahoo! brand. Originally, none of the actual web crawling and storage/retrieval of data was done by Yahoo! itself. In 2001 the searchable index was powered by Inktomi and later was powered by Google until 2004, when Yahoo! Search became independent. | ” |
--en:Yahoo! Search --സിദ്ധാർത്ഥൻ 17:28, 12 മേയ് 2010 (UTC)
- എന്റെ പിഴ, ടേബിളിൽ Yahoo! Search ആയിരുന്നു ചേർക്കേണ്ടത്, ശരിയാക്കിയിട്ടുണ്ട്.--ഷാജി 02:01, 13 മേയ് 2010 (UTC)
സെർച്ച് എഞ്ചിൻ, വെബ് സെർച്ചിങ് എന്നൊക്കെ ആദ്യമയി കേട്ടത് യാഹുവിനൊപ്പമായിരുന്നു. നന്ദി --Vssun 05:49, 13 മേയ് 2010 (UTC)
എഫ്.ടി.പി or എഫ്.റ്റി.പി, T ടി ആണോ, റ്റി ആണോ ??? ദീപു [deepu] 06:09, 13 മേയ് 2010 (UTC)