സംവാദം:VY കാനിസ് മെജോറിസ്
(സംവാദം:വി.വൈ. കാനിസ് മെജോറിസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 15 വർഷം മുമ്പ് by Razimantv
വിവൈ എന്നതു് ഇനീഷ്യൽ അല്ല. അതുകൊണ്ടു് VY എന്നു് തന്നെ എഴുതണം. നക്ഷത്രങ്ങളുടെ നാമകരണം വളരെ ശ്രദ്ധിച്ചു് ചെയ്യേണ്ടതാണു്. ഇതുമായി ബന്ധപ്പെട്ട കുറച്ചു് കാര്യങ്ങൾ ഇവിടെ http://jyothisasthram.blogspot.com/2006/10/blog-post_115993769864117378.html കാണാം. ചരനക്ഷത്രത്തെക്കുറിച്ചുള്ള ഭാഗം നോക്കുക--Shiju Alex|ഷിജു അലക്സ് 12:07, 20 ജൂലൈ 2009 (UTC)
- തലക്കെട്ട് പുർണ്ണമായും മലയാളത്തിലാക്കുന്നതിനു വേണ്ടി ചെയ്തതാണ് --ജുനൈദ് (സംവാദം) 13:30, 20 ജൂലൈ 2009 (UTC)
A എന്ന ഇംഗ്ളീഷ് അക്ഷരത്തെകുറിച്ചുള്ള താൾ എ എന്നു് മലയാളത്തിലെഴുതാൻ പറ്റില്ലല്ലോ. അതെ പോലെ മലയാളീകരിക്കാൻ പറ്റാത്ത ചിലതുണ്ടു്. അതിലൊന്നാണൂ് ഇതും. നക്ഷത്രങ്ങളുടേയും സൂപ്പനോവകളുടേയും മറ്റു് ജ്യോതിർവസ്തുക്കളുടേയും പേരിന്റെ കാര്യത്തിനായി ഒരു നയം രൂപീകൃതമാകണം.--Shiju Alex|ഷിജു അലക്സ് 14:43, 20 ജൂലൈ 2009 (UTC)
VY എന്നെഴുതണം എന്നഭിപ്രായപ്പെടുന്നു -- റസിമാൻ ടി വി 03:10, 21 ജൂലൈ 2009 (UTC)
- ജ്യോതിശാസ്ത്രലേഖനങ്ങളിലൊക്കെ അഭിപ്രായപ്രകടനമായോ? -- റസിമാൻ ടി വി 04:28, 21 ജൂലൈ 2009 (UTC)