സംവാദം:വി.കെ. നാരായണ ഭട്ടതിരി
Latest comment: 11 വർഷം മുമ്പ് by Sivavkm in topic സ്മാർത്തവിചാരം
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
സ്മാർത്തവിചാരം
തിരുത്തുകഈ ലേഖനത്തിൽ സ്മാർത്തവിചാരം എന്ന് ഉപവിഭാഗം ഉണ്ട്. ലേഖനവുമായുള്ള ബന്ധം എന്തെന്നു വ്യക്തമാക്കിയിട്ടില്ല.--റോജി പാലാ (സംവാദം) 14:15, 20 നവംബർ 2013 (UTC)
- ഈ ലേഖനം ഇന്നുണ്ടാക്കിയതേയുള്ളൂ, പിന്നീട് കൂടുതൽ ചേർക്കാം എന്നു കരുതിയാണ് സ്മാർത്തവിചാരം ഉപവിഭാഗം കൊടുത്തത്, under construction ഫലകവും കൊടുത്തിരുന്നു. ഇപ്പോൾ രണ്ടും മാറ്റി.--കുമാർ വൈക്കം (സംവാദം) 18:47, 20 നവംബർ 2013 (UTC)