വി.കെ. നാരായണ ഭട്ടതിരി

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലയാള സാഹിത്യകാരനും വേദപണ്ഡിതനും ആയിരുന്നു വി.കെ. നാരായണ ഭട്ടതിരി (1880-1954)[1]. സാമൂഹ്യപരിഷ്കർത്താവ് എന്ന നിലയിലും പ്രസക്തനായ അദ്ദേഹം വടക്കാഞ്ചേരി ശ്രീകേരളവർമ്മ ഗ്രന്ധശാലയുടെ സ്ഥാപകനാണ്.[2] വൈദികസാഹിത്യത്തെ മലയാളഭാഷക്ക് പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം സ്തുത്യർഹമായ സംഭാവനകൾ നൽകി.

വി.കെ. നാരായണ ഭട്ടതിരി
ജനനം(1880-08-01)ഓഗസ്റ്റ് 1, 1880
മരണംനവംബർ 20, 1954(1954-11-20) (പ്രായം 74)
ദേശീയത ഭാരതീയൻ
മാതാപിതാക്ക(ൾ)പി. നീലകണ്ഠൻ ഭട്ടതിരിപ്പാട്, നീലി അന്തർജ്ജനം

ജീവിത രേഖ

തിരുത്തുക

പി. നീലകണ്ഠൻ ഭട്ടതിരിപ്പാട്, നീലി അന്തർജ്ജനം എന്നിവരുടെ പുത്രനായി 1880 ഓഗസ്റ്റ് 1-നു വരവൂർ കപ്ലിങ്ങാട്ട് മനയിൽ വി.കെ. നാരായണ ഭട്ടതിരി ജനിച്ചു[3]. 1905 ലെ സ്മാർത്തവിചാരത്തിൽ സാമുദായിക ഭ്രഷ്ട് കല്പിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പേരിൽ കല്പിക്കപ്പെട്ടിരുന്ന ഭ്രഷ്ട് പിന്നീട് ഇല്ലാതാക്കി.

വി.കെ. നാരായണ ഭട്ടതിരി പുരസ്കാരം

തിരുത്തുക

വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയും കോഴിക്കോട് വി.കെ. നാരായണ ഭട്ടതിരി സ്മാരക ട്രസ്റ്റും ചേർന്നാണ് പുരസ്കാരം നൽകുന്നത്.

  • വേദാർത്ഥവിചാരം
  • വേദം ധർമ്മമൂലം
  • പതഞ്ജലയോഗസൂത്രം വ്യാഖ്യാനം
  1. "V. K. Narayana Bhattathiri - A short biography". Archived from the original on 2012-06-10. Retrieved 2013 നവംബർ 20. {{cite web}}: Check date values in: |accessdate= (help)
  2. https://newspaper.mathrubhumi.com/thrissur/news/thrissur-1.8091478
  3. "കേരള സാഹിത്യ അക്കാദമി - വി.കെ. നാരായണ ഭട്ടതിരി". Retrieved 2013 നവംബർ 20. {{cite web}}: Check date values in: |accessdate= (help)
  4. https://keralakaumudi.com/news/news.php?id=627934&u=local-news-thrissur
  5. https://www.kairalinewsonline.com/2022/11/29/578597.html

പുറം കണ്ണികൾ

തിരുത്തുക
  1. http://sreyas.in/paathanjalayogam-vedarasmi-vyakhyanam-scanned-pdf
  2. http://www.mathrubhumi.com/thrissur/news/2405905-local_news-Thrissur-വടക്കാഞ്ചേരി.htmlArchived 2013-07-22 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=വി.കെ._നാരായണ_ഭട്ടതിരി&oldid=3921354" എന്ന താളിൽനിന്ന് ശേഖരിച്ചത്