ഓപറേറ്റിങ്ങ് വിസ്റ്റത്തിലേക്ക് ബ്രൌസർ കൂട്ടിച്ചേർക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമമായിരുന്നു വിൻഡോസ് എക്സ്പി എങ്കിൽ, വിസ്റ്റ ഡിജിറ്റൽ റെസ്ട്രിക്ഷൻസ് മാനേജ്മെന്റ് കൂട്ടിച്ചേർക്കാനുള്ള ശ്രമമാണ് എന്ന് ബാഡ് വിസ്റ്റ കാമ്പെയിൻ അഭിപ്രായപ്പെടുന്നു.

വിൻഡോസ് 98 ന്റെ ചില പതിപ്പുകളിലും വിൻഡോസ് എം.ഇ., 2000 എന്നീ പതിപ്പുകളിലും ബ്രൗസർ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നിട്ടില്ലേ?..--Vssun 18:23, 27 മേയ് 2007 (UTC)Reply

ഇവിടെ ബ്രൌസർ എന്നാൽ ഉപമയാണ്..---Leo 20:01, 12 ഒക്ടോബർ 2008 (UTC)Reply

ഈ ഉപമ എന്താണെന്ന് മനസ്സിലാകുന്നില്ല! ബ്രൌസർ എന്ന വാക്കായിരിക്കും പ്രശ്നം. എന്തായാലും ഈ സ്റ്റേറ്റ്മെന്റിൻറെ അവലംബം നൽകണം. അതിനുശേഷം കൂടുതൽ വ്യക്തമാക്കണം. അങ്ങനെ കഴിയുന്നില്ലെങ്കിൽ പ്രസ്താവന ഒഴിവാക്കുന്നതായിരിക്കും നല്ലത്.--സിദ്ധാർത്ഥൻ 03:52, 13 ഒക്ടോബർ 2008 (UTC)Reply
അല്പം ഒന്നു മാറ്റി അവതരിപ്പിച്ചിട്ടുണ്ട്.. --ജേക്കബ് 04:16, 13 ഒക്ടോബർ 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:വിൻഡോസ്_വിസ്റ്റ&oldid=677913" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിൻഡോസ് വിസ്റ്റ" താളിലേക്ക് മടങ്ങുക.