സംവാദം:വിഷാദരോഗം
Latest comment: 7 വർഷം മുമ്പ് by 59.90.80.83
വിഷാദം എന്നത് 'Depression' ഉം, വിഷാദരോഗം എന്നത് 'Major Depressive Disorder' ഉം അല്ലേ? താളിന്റെ തലക്കെട്ട് മാറ്റണമെന്ന് അഭിപ്രായപ്പെടുന്നു. --നത (സംവാദം) 17:20, 7 ഓഗസ്റ്റ് 2015 (UTC)
- നിലവിൽ ഈ താൾ ലിങ്ക് ചെയ്തിരിക്കുന്നത് Depression (mood) എന്ന ഇംഗ്ലിഷ് താളിലേക്കാണ്. Major Depressive Disorder എന്ന താളിലേക്ക് ലിങ്ക് ചെയ്യുന്നതാണ് കൂടുതൽ നല്ലതെന്ന് അഭിപ്രായപ്പെടുന്നു. --നത (സംവാദം) 17:25, 7 ഓഗസ്റ്റ് 2015 (UTC)
- Done Done, what about this(വിഷാദ രോഗങ്ങളും ഉന്മാദ വിഷാദ രോഗങ്ങളും)?.--59.90.80.83 04:50, 29 ജൂൺ 2017 (UTC)