സംവാദം:വിശല്യകരണി
Latest comment: 7 വർഷം മുമ്പ് by Manojk in topic തെറ്റായപേർ
തെറ്റായപേർ
തിരുത്തുകവിശല്യകരണി എന്നാണു ശരിയായ പേർ.
(യുദ്ധകാണ്ഡം)
അദ്ധ്യാത്മരാമായണം ഉദ്ധരിക്കുന്നു.
കൈലാസസന്നിധിയിങ്കലൃഷഭാദ്രി-
മേലുണ്ടു ദിവ്യൗഷന്ധങ്ങളറികനീ
നാലുണ്ടു ദിവ്യൗഷധങ്ങളവറ്റിനു
നാലിനും നാമങ്ങളും കേട്ടുകൊള്ളുക
മുമ്പിൽ വിശല്യകരണിയെന്നൊന്നെടോ
പിമ്പു സന്ധാനകരണി മൂന്നാമതും
നല്ല സുവർണ്ണകരണി നാലാമതും
ചൊല്ലുവൻ ഞാൻ മൃതസഞ്ജീവനി സഖേ!
- വിശല്യകരണി
- സന്ധാനകരണി (സന്താനകരണി)
- സുവർണ്ണകരണി
- മൃതസഞ്ജീവനി
തിരുത്തുമല്ലൊ --രാജേഷ് ഉണുപ്പള്ളി Talk 12:09, 22 ഒക്ടോബർ 2011 (UTC)
- ) ശരി, തിരുത്തിയിട്ടുണ്ടു്. --അച്ചുകുളങ്ങര 17:26, 31 ഒക്ടോബർ 2011 (UTC)
-- അയ്യപ്പാന എന്നാണ് നാട്ടിൽ വിളിക്കുന്ന പേര്. ശാസ്ത്രനാമം തന്നെ Ayapana triplinervis എന്നാണ്. ദയവായി ഈ പേര് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.--മനോജ് .കെ (സംവാദം) 17:20, 9 ജൂലൈ 2017 (UTC)