ലേഖനം നീക്കംചെയ്യണമെന്നില്ല. "വിളപ്പിൽശാല പ്രതിക്ഷേധം" എന്നോ 'വിളപ്പിൽശാല' എന്നു മാത്രമോ പേരിട്ട് നിലനിർത്താം. എഴുതിയ ആൾ സ്വന്തം ബ്ലോഗിൽ നിന്നു പകർത്തിയതാണ് ഇപ്പോഴത്തെ ഉള്ളടക്കം. അതു മിക്കവാറും മാറ്റേണ്ടി വരും.Georgekutty (സംവാദം) 13:27, 18 ഫെബ്രുവരി 2012 (UTC)Reply

സ്വന്തമാണോ എന്ന് അദ്ദേഹം ഉറപ്പാക്കുന്നതുവരെ ഇത് പകർപ്പവകാശം ഉള്ളതാകില്ലേ? ബ്ലോഗ് ക്രിയേറ്റീവ് കോമൺസിലുള്ളതല്ല. ബ്ലോഗിലോ പോസ്റ്റിലോ ഇത് കണ്ടുമില്ല. പുതിയലേഖനം തുടങ്ങിയാൽ ടെക്സ്റ്റ് അപ്പാടെ മാറ്റി എഴുതണം. --എഴുത്തുകാരി സംവാദം 13:31, 18 ഫെബ്രുവരി 2012 (UTC)Reply

നിർദ്ദശിച്ചപ്രകാരം, തലക്കെട്ടുമാറ്റി. പകർപ്പവകാശമുള്ള ഉള്ളടക്കത്തെ അദൃശ്യമാക്കി. --Vssun (സംവാദം) 16:33, 18 ഫെബ്രുവരി 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വിളപ്പിൽശാല&oldid=1187379" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിളപ്പിൽശാല" താളിലേക്ക് മടങ്ങുക.