സംവാദം:വിലക്കപ്പെട്ട നഗരം
എനിക്കൊന്നും മനസ്സിലായില്ല
തിരുത്തുകസിജിൻ ചെങ് എന്ന ചൈനീസ് നാമത്തിന്റെ തർജ്ജമയാണ് വിലക്കപ്പെട്ട നഗരം.[3] ഇതിൽ സി എന്നാൽ ധ്രുവനക്ഷത്രത്തെയാണ് അർത്ഥമാക്കുന്നത്. ഭൂമിയിലെ ചക്രവർത്തിമാരെപോലെ ചൈനയിലും ചക്രവർത്തിമാർ ഉണ്ടെന്നാണ് ചൈനീസ് വിശ്വാസം. ഭൂമിയിലെ രാജാക്കന്മാരുടെ നഗരമായതിനാൽ പേരിനൊപ്പം വിലക്കപ്പെട്ടത് എന്നർത്ഥം വരുന്ന ജിൻ എന്ന പദം ചേർത്തിരിക്കുന്നു. ചെങ് എന്നാൽ ഒരു കോട്ടനഗരം എന്നാണ് അർഥമാക്കുന്നത്. അതായത് ഭൂമിയിലെ ചക്രവർത്തിയുടെ അനുമതിയില്ലാതെ ഏതൊരുവ്യക്തിക്കും രാജകൊട്ടാരത്തിലേക്ക് പ്രവേശിക്കുവാനോ കൊട്ടാരത്തിൽനിന്ന് പുറത്തേക്ക് പോകുവാനോ സാധിക്കുകയില്ല.
- എന്തോ പന്തികേടുണ്ടല്ലോ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:15, 29 ഒക്ടോബർ 2013 (UTC)
ഇനിയൊന്നുനോക്കൂ.. ഇംഗ്ലീഷിൽനിന്ന് നേരിട്ട് തർജ്ജമചെയ്തപ്പോൾ സംഭവിച്ചതാണ്. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു. --അ ർ ജു ൻ (സംവാദം) 13:28, 29 ഒക്ടോബർ 2013 (UTC)
തലക്കെട്ട്
തിരുത്തുകതലക്കെട്ടിന് അവലംബമായി യാത്ര ലിങ്ക് ഉപയോഗിക്കാമെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 13:35, 29 ഒക്ടോബർ 2013 (UTC)