സംവാദം:വിമാനം
1. രാമായണത്തിലാണ് പുഷ്പക വിമാനത്തേ കുറിച്ചുള്ള പരാമർശമുള്ളത്.
2. രാമായണം ഐതീഹ്യമല്ലേ ചരിത്രമല്ലലോ.(It is considered as part of Hindu Mythology but not history. To be history we need recognised evidences)....മുരാരി220.227.207.31 05:10, 10 നവംബർ 2006 (UTC)
എയർപ്ലെയ്നും എയർക്രാഫ്റ്റും
തിരുത്തുകആദ്യം രണ്ടിൻറ്റേയും നിർവ്വചനം aircraft:all air supported vehicles,contains baloons,gliders,പിന്നെ നമ്മൾ പരയുന്ന 'വിമാനം' airplane /വിമാനം:hevier-than-air,fixed wing aircraft
ഈ ലേഖനം ഇതു രണ്ടും കൂടി മിക്സ് ആയിരിക്കുന്നു..ഇംഗ്ലീഷ് വിക്കിലേക്ക് ലിങ്ക് കൊടുത്തിട്ടുള്ളത് എയർക്രാഫ്റ്റിലേക്കാണ്. നമ്മൾ 'വിമാനം' എന്ന് സാധാരണ ഉപയോഗിക്കുന്നത് airplane എന്ന അർഥത്തിലല്ലേ?ബലൂണുകളെ 'വിമാനം' എന്നു പറയും എന്നു തോന്നുന്നില്ല ! എന്തു ചെയ്യും?
aircraft ന്റെ മലയാളം എന്താണെന്നു കിട്ടുന്നില്ല .
http://en.wikipedia.org/wiki/Aircraft http://en.wikipedia.org/wiki/Aeroplane --Mmlabeeb 10:30, 25 ഓഗസ്റ്റ് 2007 (UTC)
- ആകാശക്കപ്പൽ, ആകാശനൌക എന്നൊക്കെ കേട്ടിട്ടുണ്ട് ഇതു വല്ലോം ആണോ ഉദ്ധേശിച്ചത്?. --സാദിക്ക് ഖാലിദ് 13:37, 25 ഓഗസ്റ്റ് 2007 (UTC)
അങ്ങനെയെങ്കിൽ aircraftന് ആകാശവാഹനം എന്നുപയോഗിക്കുന്നതാവും കൂടുതൽ നല്ലത് എന്നു തോന്നുന്നു--Mmlabeeb 13:50, 25 ഓഗസ്റ്റ് 2007 (UTC)
- Air എന്നതിന് അന്തരീക്ഷം (വായു) എന്നും, Craft എന്നതിന് കപ്പൽ (നൌക) എന്നും അർഥമുണ്ട്. ആകാശനൌക-യായിരിക്കും കുറച്ച്കൂടി നല്ലത്.--സാദിക്ക് ഖാലിദ് 13:59, 25 ഓഗസ്റ്റ് 2007 (UTC)
ശരിയാണ് സാദിഖ് http://en.wikipedia.org/wiki/Craft_%28vehicle%29 തലക്കെട്ട് മാറ്റുന്നു.--Mmlabeeb 14:18, 25 ഓഗസ്റ്റ് 2007 (UTC)
റീഡയറക്റ്റ്
തിരുത്തുകഈ ലേഖനത്തിൻറ്റെ കുറുക്കുവഴി aircraftഇൽ നിന്ന് aeroplane-ലേക്ക് മാറ്റുമോ? പിന്നെ Aircraftഇൽ നിന്ന് ഈ തളിലേക്കാണ് redirect ചെയ്തിരിക്കുന്നത്.it shud b to ആകാശനൗക ... എനിക്ക് ഇക്കാര്യത്തിൽ വലിയ പിടിപാടില്ല! :) --mml@beeb 16:39, 27 ഓഗസ്റ്റ് 2007 (UTC)
ചെയ്തു .........അതു ശരിയാക്കിയിട്ടുണ്ട്. --mml@beeb 13:55, 30 ഓഗസ്റ്റ് 2007 (UTC)
വിമാനചിറകുകൾ: താൾ ലയിപ്പിക്കൽ
തിരുത്തുകവിമാനചിറകുകൾ എന്ന ലേഖനം വിമാനം എന്ന താളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നതായി കാണുന്നു. അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തുന്നു. --രോഹിത് 08:31, 24 ജൂലൈ 2014 (UTC)
വിമാനചിറകുകൾ ലയിപ്പികാവുനതാണ്. എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ രണ്ടിനും വേറെ വേറെ താൾ ഉണ്ട്. Wing configuration. വിമാനചിറകുകൾ കൂടുതൽ വികസിപിക്കാവുനതുമാണ് --Flyingdreams (സംവാദം) 11:27, 27 ജൂലൈ 2014 (UTC)