സംവാദം:വിദ്യുത്കാന്തികത
Latest comment: 14 വർഷം മുമ്പ് by Ezhuttukari
നേരത്തേ നിലവിലുള്ള താളിലേക്ക് പുതിയതായി നിർമ്മിച്ച താളിനെ ലയിപ്പിക്കുക എന്നതാണ് ശരിയായ കീഴ്വഴക്കം. ലയനഫലകങ്ങൾ പരസ്പരം മാറ്റുന്നു.--Vssun (സുനിൽ) 02:23, 11 ഓഗസ്റ്റ് 2010 (UTC)
- ശരിയാണ് പക്ഷെ അപ്പോൾ തലക്കെട്ട് മാറ്റണ്ടേ..? ഇംഗ്ലീഷ് വിക്കിയിൽ വിദ്യുത് കാന്തികതയിലാണ് വിദ്യുത്കാന്തികബലം കാണുന്നത്, വിദ്യുത്കാന്തികബലത്തിൽ നിന്നും ഒരു തിരിച്ചുവിടലും അവിടെ കാണാം അതിനാലാണ് അങ്ങനെ ചെയ്തത്.--എഴുത്തുകാരി ശ്രീ സംവദിക്കൂ 04:10, 11 ഓഗസ്റ്റ് 2010 (UTC)
- ആദ്യം ഒന്നാമത്തെ ലേഖനത്തിലേക്ക് ഇതിലെ ഉള്ളടക്കം ലയിപ്പിക്കു. അതിനു ശേഷം തലക്കെട്ട് മാറ്റാം. തലക്കെട്ട് മാറ്റുമ്പോൾ ആ ലേഖനത്തിന്റെ നാൾവഴി മുഴുവൻ പുതിയ ലേഖനത്തിൽ ലഭിക്കും. --Vssun (സുനിൽ) 15:40, 11 ഓഗസ്റ്റ് 2010 (UTC)