സംവാദം:വാഴക്കുളം
Latest comment: 13 വർഷം മുമ്പ് by 59.93.7.252
വാഴക്കുളം ഗ്രാമപഞ്ചായത്ത് എന്ന ലേഖനം നിലവിലുണ്ടല്ലോ, അതിലേക്ക് ലയിപ്പിക്കാമോ? --AneeshJose 13:18, 6 ഓഗസ്റ്റ് 2011 (UTC)
- അത്യാവശ്യം വിവരങ്ങളുണ്ടല്ലോ? ലയിപ്പിക്കേണ്ടതില്ലെന്നു കരുതുന്നു.--റോജി പാലാ 13:30, 6 ഓഗസ്റ്റ് 2011 (UTC)
സൗത്ത് വാഴക്കുളം എന്നൊരു സ്ഥലം ആലുവ-പെരുമ്പാവൂർ റൂട്ടിൽ ഉണ്ട്.(some 25kms from muvattupuzha). വാഴക്കുളം ഗ്രാമപഞ്ചായത്ത് എന്ന പേജ് ആ ടൌണിനെക്കുറിച്ചാണ്. ഒരു link രണ്ടു articleലും മറ്റേ articleനെപ്പറ്റി കൊടുത്താൽ തരക്കേടില്ല. വാഴക്കുളം എന്ന് മുവാറ്റുപുഴക്കടുത്തുള്ള ഒരു ടൌണുമുണ്ട്. 59.93.7.252 17:10, 21 ഓഗസ്റ്റ് 2011 (UTC)