സംവാദം:വാഴക്കാട് ഗ്രാമപഞ്ചായത്ത്
Latest comment: 16 വർഷം മുമ്പ് by Abhishek Jacob
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വാഴക്കാട് ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ഈ ലേഖനം 2018 -ലെ എന്റെ ഗ്രാമം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
ഇങ്ങനെ ഒരു പഞ്ചായത്ത് ഇവിടെ കാണുന്നില്ലല്ലോ? http://www.keralatourism4u.com/Panchayats/ . മലപ്പുറം ജില്ലക്കാർ ശ്രദ്ധിക്കുമല്ലോ?--അനൂപൻ 12:00, 14 ജൂൺ 2008 (UTC)
- അവിടെ മലപ്പുറത്തെ ഒരുപാട് പഞ്ചായത്തുകൾ കാണുന്നില്ല? eg:കണ്ണമംഗലം --Mandan moothappa 13:33, 14 ജൂൺ 2008 (UTC)
- ശരിയാണ്.ആ സൈറ്റുകാർ എന്നെ പറ്റിച്ചു. കേരള ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉണ്ട്. http://www.kerala.gov.in/dept_panchayat/telnoof_mpm.htm --അനൂപൻ 15:23, 14 ജൂൺ 2008 (UTC)
ഒപ്പിനോട് ചേർന്നിരുന്നതുകൊണ്ട് ലിങ്ക് ശരിയല്ലായിരുന്നു. ഒരു സ്പേസ് ഇട്ടിട്ടുണ്ട്. വിരോധമില്ലല്ലോ? :)--അഭി 15:27, 14 ജൂൺ 2008 (UTC)