സംവാദം:വാക (വിവക്ഷകൾ)
Latest comment: 10 വർഷം മുമ്പ് by Arjunkmohan in topic അന്തർവിക്കി
ഗുൽമോഹറും വാക എന്ന പേരിൽ അറിയപ്പെടുന്നില്ലേ? അതിനെയും ലിങ്ക് ചെയ്യാമായിരുന്നില്ലേ? --Vssun (സംവാദം) 09:51, 25 ഡിസംബർ 2011 (UTC)
- അലസിപ്പൂമരമാണ് ഗുൽമോഹർ. ഒരു നൂറ്റാണ്ട് മുൻപു മാത്രം അലങ്കാര വൃക്ഷമായി മഡഗാസ്കറിൽ നിന്ന് ഇൻഡ്യയിൽ കൊണ്ടുവന്നതാണ്. വാക സ്വദേശിയാണ്. രണ്ടും ഒന്നാണന്ന് പൊതുവേയുള്ള തെറ്റിധാരണയാണ്. --Arayilpdas (സംവാദം) 13:53, 25 ഡിസംബർ 2011 (UTC)
അന്തർവിക്കി
തിരുത്തുകen:Albizia എന്ന താളുമായി വാകയെ അന്തർവിക്കി ചെയ്താൽ ഉചിതമാകുമോ?--Arjunkmohan (സംവാദം) 04:01, 11 മേയ് 2014 (UTC)