സംവാദം:വസുക്കൾ
Latest comment: 14 വർഷം മുമ്പ് by Kiran Gopi
ഇംഗ്ലീഷ് വിക്കീയിൽ പറയുന്നത്, ഇവർ ഇന്ദ്രന്റെ ദാസന്മാരായ ദേവകളാണ് എന്നല്ലേ? പാർശ്വവർത്തികൾ എന്നു പറയുമ്പോൾ ഒരു തുല്യതയല്ലേ അനുഭവപ്പെടുന്നത്? — ഈ തിരുത്തൽ നടത്തിയത് Vssun (സംവാദം • സംഭാവനകൾ)
- ശരിയാണ്, ദാസന്മാർ എന്നുള്ളത് ഒരു നല്ല പ്രയോഗമാണെന്നു തോന്നിയില്ല അതാ പാർശ്വവർത്തികൾ എന്നെഴുതിയത്. വസുക്കളും ദേവന്മാരാണ്, മറ്റു ദേവകൾ എല്ലാം തന്നെ ഇന്ദ്രന്റെ ദാസരാണ്. ഒരു നല്ല വാചകം കിട്ടുന്നുണ്ടെങ്കിൽ മാറ്റിക്കോളൂ. --കിരൺ ഗോപി 17:53, 18 ജൂൺ 2010 (UTC)