സംവാദം:വരാഹമിഹിരൻ
"ഒട്ടേറെ നിരീക്ഷണങ്ങളും ഗണനങ്ങളും നടത്തി വിജ്ഞാനത്തെ പരിപോഷിപ്പിച്ചെങ്കിലും, അടിസ്ഥാനപരമായ ഒരു പിശക് വരാഹമിഹിരന് സംഭവിച്ചു. ഭൂമി ചലിക്കുന്നില്ലെന്നും, നിശ്ചലമായി നിൽക്കുന്ന ഭൂമിയാണ് പ്രപഞ്ചകേന്ദ്രമെന്നും അദ്ദേഹം വിശ്വസിച്ചു. ഭൂമി ചലിച്ചുകൊണ്ടിരിക്കുകയാണെന്ന ആര്യഭടന്റെ അഭിപ്രായത്തിന് എതിരായിരുന്നു ഈ വിശ്വാസം."
ഇതിന് അവലംബം വേണം -- റസിമാൻ ടി വി 12:44, 19 സെപ്റ്റംബർ 2012 (UTC)
“ | ഒട്ടേറെ നിരീക്ഷണങ്ങളും ഗണനങ്ങളും നടത്തി വിജ്ഞാനത്തെ പരിപോഷിപ്പിച്ചെങ്കിലും, അടിസ്ഥാനപരമായ ഒരു പിശക് വരാഹമിഹിരന് സംഭവിച്ചു. ഭൂമി ചലിക്കുന്നില്ലെന്നും, നിശ്ചലമായി നിൽക്കുന്ന ഭൂമിയാണ് പ്രപഞ്ചകേന്ദ്രമെന്നും അദ്ദേഹം വിശ്വസിച്ചു[അവലംബം ആവശ്യമാണ്]. ഭൂമി ചലിച്ചുകൊണ്ടിരിക്കുകയാണെന്ന ആര്യഭടന്റെ അഭിപ്രായത്തിന് എതിരായിരുന്നു ഈ വിശ്വാസം. | ” |
വരാഹ മിഹിരനു അടിസ്ഥാനപരമായി ഗ്രഹങ്ങളുടെ ഗണിതത്തിൽ ഒരു പിശ കും സംഭവിച്ചിട്ടില്ല.. ഇത് മന പൂർവ്വം എഴുതി ചേർക്കുന്നതാണ്. ഒന്നുകിൽ വരാഹമിഹിരൻ എന്ന പേർ വികി പീടിയ യിൽ നിന്നും മാച്ചു കളയുക.. അല്ലെങ്കിൽ സത്യാ സന്ധ മായ കാര്യം മാത്രം എഴുതുക.. ഇത് പോലെ ചാർവാകൻ ആയുർ വേദാ ചാര്യൻ " മനുഷ്യ ഹൃദയത്തിനു ഒരു അറയെ അരയെ ഉള്ളൂ " എന്ന് അന്ധമായി വിശ്വസിച്ചിരുന്നു എന്ന് തെറ്റായി രേഖപെടുതിയിരിക്ക്ന്നു..എന്താണ് നിങ്ങളുടെ ഉദ്ദേശം?... —ഈ തിരുത്തൽ നടത്തിയത് Astrologer Vijaykumar (സംവാദം • സംഭാവനകൾ)
- അവലംബമില്ലാത്തതിനാൽ നീക്കം ചെയ്തു -- റസിമാൻ ടി വി 05:16, 1 ജനുവരി 2013 (UTC)