സിബു etc.,

please review and if required, improve upon this page... Thanks - vp

വിശ്വം, ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരം പ്രകടിപ്പിക്കാത്ത ഒരു ലേഖനമായി തോന്നുന്നു. വരമൊഴി disambiguation ആവശ്യമുള്ളൊരു വിഷയമാണു്. വരമൊഴി എന്ന പദം സാധാരണഗതിയിൽ ഉദ്ദേശിക്കുന്നത് എഴുത്തുരീതികളെ കുറിച്ചായിരിക്കണം, വരമൊഴി സോഫ്റ്റ്‌വെയർ വരമൊഴിയുടെ disambiguation ആയിട്ടെ വിക്കിയിൽ കാണാൻ പാടുകയുള്ളൂ. വരമൊഴി സോഫ്റ്റ്‌വെയർ എന്ന ഒരു പുതിയ ലേഖനം തുടങ്ങി അവിടേയ്ക്ക് പ്രസക്തമായ കാര്യങ്ങൾ മാറ്റേണ്ടതുണ്ട്‌. വാമൊഴിയെ കുറിച്ചുള്ള പരാമർശങ്ങളും ഇവിടെ അനാവശ്യമാണു്, മറിച്ച് അത് കൂടുതൽ ആഴത്തിലുള്ള ലേഖനം ആവശ്യപ്പെടുന്ന വിഷയമാണു്.

പെരിങ്ങോടൻ 13:56, 2 ഫെബ്രുവരി 2006 (UTC)Reply

If you think so, you could develope and rearrange these things into qualified and readable individual articles. Thanks.-vp

നമസ്തേ, വരമൊഴിയും വരമൊഴി സോഫ്റ്റ്വെയറും രണ്ടാണ്. പക്ഷേ ഒരാൾ ഒരു ലേഖനം എഴുതുമ്പോൾ അദ്ധ്യായം മാറിയെന്ന കാരണത്താൽ എങ്ങനെ ഗുണനിലവാരം കുറയും?

Theeppori 17:50, 2 ഫെബ്രുവരി 2006 (UTC)Reply
സുഹൃത്തെ താങ്കളുടെ ചോദ്യത്തിൽ തന്നെ ഉത്തരമുണ്ടല്ലോ! ഞാനെഴുതിയത്‌ പ്രസ്തുതലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരം പ്രകടിപ്പിക്കാത്ത ലേഖനം എന്നാണു്‌; അല്ലാതെ ലേഖനം ഗുണനിലവാരമില്ലാത്തത്‌ എന്നർത്ഥമാക്കുന്നില്ല. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന് താങ്കളും തിരിച്ചറിയുന്നുണ്ടാവുമല്ലോ; യഥാവിധിയേ അലങ്കരിക്കപ്പെടാത്ത ഒരു ലേഖനവും വിക്കിപീഡിയയ്ക്ക്‌ ഭൂഷണമായി ഭവിക്കുകയില്ല. See http://en.wikipedia.org/wiki/Wikipedia:Simplified_Ruleset#Ruleset rule number 3.
പെരിങ്ങോടൻ 19:21, 2 ഫെബ്രുവരി 2006 (UTC)Reply

അന്തർവിക്കി കണ്ണികൾ

തിരുത്തുക

Transliteration എന്നാൽ ലിപ്യന്തരണം എന്നല്ലേ? ഇവിടെ കൊടുത്തിരിക്കുന്ന അന്തർവിക്കി കണ്ണികൾ ശരിയാണോ? --സാദിക്ക്‌ ഖാലിദ്‌ 17:06, 31 ഒക്ടോബർ 2007 (UTC)Reply

സാദിക്ക്‌ ഖാലിദ്‌, ഞാനിതു് ഇന്നലെ മാറ്റി.--ശ്രീശർമ്മ (സംവാദം) 08:51, 11 ഡിസംബർ 2014 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:വരമൊഴി&oldid=2114622" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വരമൊഴി" താളിലേക്ക് മടങ്ങുക.