സംവാദം:വനിത സമ്മതിദാനം
Latest comment: 11 വർഷം മുമ്പ് by Adv.tksujith
ഈ ലേഖനം 2013-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
വനിതാ സമ്മതിദാനം എന്ന തലക്കെട്ടല്ലെ ശരി? --കാർത്തുമ്പി (സംവാദം) 18:51, 6 മാർച്ച് 2013 (UTC)
- അതെ അതും ഒറ്റവാക്കായിട്ടാണ് മലയാളത്തിൽ പ്രയോഗിക്കേണ്ടതെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 02:43, 7 മാർച്ച് 2013 (UTC)