കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ളാഹ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഇതെന്താ  ? സ്ഥിതി ചെയ്യുന്നതിനും തെളിവ് വേണമോ?????????? --സുഗീഷ് 11:45, 21 സെപ്റ്റംബർ 2009 (UTC)Reply

പെരുനാട് പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ളാഹ സ്ഥിതി ചെയ്യുന്നത് അതിനാണ് ഞാൻ തെളിവ് ചേർത്തത്. --എഴുത്തുകാരി സം‌വദിക്കൂ‍ 11:48, 21 സെപ്റ്റംബർ 2009 (UTC)Reply

"ഈ പ്രദേശത്തിൽ ധാരാളം റബ്ബർ തോട്ടങ്ങൾ ഉണ്ട്." -എന്ന വാചകത്തോടൊപ്പമുള്ള {തെളിവ് }ഒഴിവാക്കുന്നു. റബ്ബർ എസ്റ്റേറ്റുകൾ ഉള്ള പ്രദേശമാണ് ളാഹ എന്നത് അവിശ്വസിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. - --Johnchacks (സംവാദം) 14:53, 16 ജൂൺ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ളാഹ&oldid=1330341" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ളാഹ" താളിലേക്ക് മടങ്ങുക.