നർസസ് എന്നല്ലേ വേണ്ടത്? ഴ് എന്നത് മലയാളീകരിച്ചപ്പോൾ വന്നുകൂടിയ തെറ്റല്ലേ? --RobinThomas 08:42, 12 മേയ് 2008 (UTC)Reply

അല്ലല്ലൊ പർസ്, നർസ്, എന്നതെല്ലാം തെറ്റാണ് എന്നാണ് എന്റെ അറിവ്. നഴ്സ്, പഴ്സ് ആണ് ശരി. --ലിജു മൂലയിൽ 08:53, 12 മേയ് 2008 (UTC)Reply

നഴ്സസ് തന്നെയാണ് ശരി. പിന്നെ നഴ്സസ് ന്റെ മലയാളപദം അറിയില്ലാതിരുന്നതുകൊണ്ടാന്ണ് അങ്ങനെ തന്നെ എഴുതിയത്. ആർക്കെങ്കിലും അറിയുമെങ്കിൽ തിരുത്തുക - ജെയിൻ 09:46, 12 മേയ് 2008 (UTC)Reply

  • zh എന്നാണ് വരേണ്ടത് ര് എന്നത് ഴ് എങ്ങനെയായി? നർസസ് എന്നാണ് ശരി എന്നെനിക്ക് തോന്നുന്നു. പർസ് എന്നു പ്രയോഗിച്ചുകാണാറുണ്ട്. ര് അർദ്ധതാലവ്യമായിട്ട്. --Rajirajan 10:27, 12 മേയ് 2008 (UTC)Reply

കേരളത്തിൽ ഇംഗ്ലീഷ് വാക്കുകൾക്ക് തുല്യമായ മലയാള വാക്ക് ഇല്ലാതെ വരുമ്പോൾ പലപ്പൊഴും ചെറിയ വ്യത്യാസത്തോടെ ആ വാക്ക് ഉപയോഗിക്കാറുണ്ട്. അപ്രകാരം 'nurse' നു തുല്യമായി മലയാളത്തിൽ ഉപയോഗിക്കുന്നത് നഴ്സ് ആണെന്നാണ് എന്റെ അറിവ്. - ജെയിൻ 11:36, 12 മേയ് 2008 (UTC)Reply

നഴ്‌സ്‌ / നേഴ്‌സ്‌

തിരുത്തുക

മനോരമയിലെ ഇന്നു നഴ്സസ് ദിനം എന്ന ലേഖനത്തിൽ നഴ്‌സുമാർ എന്ന് ഉപയോഗിച്ചുകണ്ടു ([1])

നേഴ്‌സ്‌ ആണോ അതോ നഴ്‌സ്‌ ആണോ? ബഹുവചനമായി നഴ്‌സുമാർ / നേഴ്‌സുമാർ എന്നാവാം

ഗൂഗ്ഗിളിൽ തിരഞ്ഞപ്പോൾ കിട്ടിയത്

  • 2050 നേഴ്‌സ്‌
  • 146 നേഴ്‌സുമാർ
  • 1070 നഴ്‌സ്‌
  • 377 നഴ്‌സുമാർ

--ഷാജി 19:26, 12 മേയ് 2008 (UTC)Reply

പക്ഷെ നഴ്സസ് ദിനം എന്നത് നേഴ്‌സസ് ദിനം എന്നു ആക്കാതിരിക്കുന്നതല്ലെ നല്ലത്. ലേഖനത്തിലുള്ള മറ്റു ഭാഗങ്ങൾ മാറ്റാം. ജെയിൻ 12:12, 13 മേയ് 2008 (UTC)Reply

നഴ്സസ് എന്നത് നേഴ്‌സുമാർ എന്ന് മാറ്റിയിട്ടുണ്ട്. --ഷാജി 13:42, 13 മേയ് 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ലോക_നഴ്സസ്_ദിനം&oldid=677326" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലോക നഴ്സസ് ദിനം" താളിലേക്ക് മടങ്ങുക.