സംവാദം:ലെപിഡോപ്റ്റെറ
Latest comment: 6 വർഷം മുമ്പ് by Jkadavoor
ലേഖനത്തിന്റെ പേര് മാറ്റരുത്. ലെപിഡോപ്റ്റെറ എന്നത വലിയ വിശാലമായ ശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ഒരു നിരയുടെ പേരാണ്.--Vinayaraj (സംവാദം) 02:03, 20 ജൂലൈ 2014 (UTC)
ചിത്രശലഭവും നിശാശലഭവും ഉൾപെടുത്തുന്ന നിരയായതുകൊണ്ടാണ് പൊതുവായ ശലഭം എന്ന പേർ നിർദ്ദേശിക്കുന്നത്. ശലഭമെന്നത് നിശാശലഭങ്ങളെയും സൂചിപ്പിക്കാറില്ലേ? --Arjunkmohan (സംവാദം) 04:52, 20 ജൂലൈ 2014 (UTC)
- യോജിക്കുന്നു. ജീവൻ 03:36, 24 മാർച്ച് 2018 (UTC)